ONLINE CLASSES UP TO DATE

Drop Down MenusCSS Drop Down MenuPure CSS Dropdown Menu ONLINE CLASSES UP TO DATE. സ്വാഗതം ... MESSAGE MELADY

Sunday, 27 December 2020

 ബ്ലോഗ് ഉദ്ഘാടനം 

                  മെസ്സേജ് മേലടി യുടെ ബ്ലോഗ് ഉദ്ഘാടനം  സ്കോൾ കേരള വൈസ് ചെയർമാൻ ഡോ. പി.പ്രമോദ്  നിർവഹിച്ചു.   എ.ഇ.ഒ, വി.രാജീവ് അധ്യക്ഷത വഹിച്ചു.   കോഴിക്കോട് ഡയറ്റ് സീനിയർ ഫാക്കൽറ്റി  ഡോ.അശോകൻ നൊച്ചാട്ട് ബ്ലോഗ് പരിചയപ്പെടുത്തി. മേലടി ബി.പി.സി .അനുരാജ്.വി മെസ്സേജ് പ്രവർത്തന അവലോകനം നടത്തി.പന്തലായനി ബി.പി.സി. രാജീവൻ വി.കെ , പേരാമ്പ്ര ബി.പി.സി. നിത.വിപി , മെസ്സേജ് അക്കാദമിക് കോ- ഓർഡിനേറ്റർ രാഹുൽ എം. കെ , മെസ്സേജ് മോണിറ്ററിങ് സമിതി കൺവീനർ രാമദാസ് ഇ.എം , മെസ്സേജ് സ്റ്റിയറിംഗ് കമ്മിറ്റി കൺവീനർ കുഞ്ഞമ്മദ് മാലക്കണ്ടി , എച്ച്.എം. ഫോറം കൺവീനർ ദാവൂദ് .എം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  മെസ്സേജ് കോ- ഓർഡിനേറ്റർ എം.കുഞ്ഞബ്ദുള്ള  സ്വാഗതം പറഞ്ഞ ചടങ്ങിന് ബ്ലോഗ് അഡ്മിൻ ഒ.കെ.ഷെറീഫ് നന്ദി രേഖപ്പെടുത്തി.

1 comment:

Anonymous said...

Great, ബ്ലോഗിലെ വിഭവങ്ങൾ മുഴുവൻ വിദ്യാർത്ഥികൾക്കും ലഭിക്കുന്നു എന്ന് ബന്ധട്ടവർ ഉറപ്പ് വരുത്തണം. കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലേക്കും ഇതിന്റെ ലിങ്ക് എത്തിക്കാൻ എല്ലാവരും ശ്രദ്ധിക്കുന്നത് നന്നാവും.